ആടിനെ വിൽക്കാൻ സമ്മതിച്ചില്ല: അമ്മയെ ക്രൂരമായി മർദിച്ചശേഷം തീകൊളുത്തി കൊന്ന് മകൻ

അമ്മയെ മർദിച്ച ശേഷം തീകൊളുത്തി കൊന്ന് മകൻ. സോനഭദ്രയിലെ ബച്ര ​ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. 50കാരിയായ കമലേഷ് ദേവിയെയാണ് മകൻ കിഷുൻ ബിഹാരി യാദവ് കൊലപ്പെടുത്തിയത്. ആടിനെ വിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്.Son sets his mother on fire after brutally beating her സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് : വീട്ടിൽ മകനും മരുമകൾക്കുമൊപ്പമാണ് കമലേഷ് ദേവി താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ആടിനെ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കമലേഷ് ദേവിയുടെ തലയിൽ മകൻ … Continue reading ആടിനെ വിൽക്കാൻ സമ്മതിച്ചില്ല: അമ്മയെ ക്രൂരമായി മർദിച്ചശേഷം തീകൊളുത്തി കൊന്ന് മകൻ