മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവം; അമ്മ ജീവനോടെയുണ്ടെന്ന് മകൻ; വൈകാരിക പ്രതികരണം മാത്രമെന്ന് പോലീസ്

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കല ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകൻ. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നും മകൻ പ്രതികരിച്ചു. അമ്മയെ ഈ അടുത്ത് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കാണാതായ ശേഷം കണ്ടില്ല എന്നും എന്നാൽ എവിടെയോ അമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്നുമാണ് പ്രതികരണം. (Son said that mother is alive in mannar murder case) താൻ പ്ലസ് വൺ വിദ്യാർത്ഥിയാണെന്നും ഇന്നലെ സംഭവമറിഞ്ഞതിന് ശേഷം സ്‌കൂളിൽ പോയില്ലെന്നും സഹ വിദ്യാർത്ഥികൾക്കിടയിൽ … Continue reading മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവം; അമ്മ ജീവനോടെയുണ്ടെന്ന് മകൻ; വൈകാരിക പ്രതികരണം മാത്രമെന്ന് പോലീസ്