കാമുകിയെന്നു പറഞ്ഞു അമ്മയ്ക്ക് ചാറ്റ്ജിപിടിയോട് സംസാരിക്കാൻ കൊടുത്ത് മകൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇന്ന് മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങിയിരിക്കുന്നു. തൊഴിൽ, വിദ്യാഭ്യാസം, ആശയവിനിമയം—എവിടെയും എഐയുടെ സാന്നിധ്യം കാണപ്പെടുന്നു. എന്നാൽ അതോടൊപ്പം ചില ആളുകൾക്ക് ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവന്ന ഒരു വിഡിയോ ഈ ആശയക്കുഴപ്പത്തിന്റെ ക്ലാസിക് ഉദാഹരണമാണ്. വീഡിയോയിൽ മകൻ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്താൻ ശ്രമിക്കുന്നതാണു കാണുന്നത്. എന്നാൽ മാതാവ് ഇത് മനസ്സിലാക്കാതെ, മകൻ ഫോണിൽ എഐ … Continue reading കാമുകിയെന്നു പറഞ്ഞു അമ്മയ്ക്ക് ചാറ്റ്ജിപിടിയോട് സംസാരിക്കാൻ കൊടുത്ത് മകൻ; അമ്മയുടെ കിടിലൻ സംഭാഷണം കേട്ടത് 29 ലക്ഷം പേര്‍..! വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed