പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ

ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ ദാരുണമായ സംഭവത്തിൽ 36 വയസ്സുകാരൻ സ്വന്തം അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി. വിവാഹാലോചന നടത്താത്തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കർഷകനായ സന്നനിഗപ്പ (65) ആണ് മകൻ നിംഗരാജയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചിത്രദുർഗ ജില്ലയിലെ ഗ്രാമപ്രദേശത്തുള്ള വീട്ടിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് ശക്തമായി അടിച്ചാണ് നിംഗരാജ ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സന്നനിഗപ്പയെ ഉടൻ സമീപത്തെ … Continue reading പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ