പിന്നിലൂടെ എത്തി കൊടുവാളിന് വെട്ടി വീഴ്ത്തി, പിന്നാലെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചു: മലപ്പുറത്ത് മകൻ അമ്മയെ കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വൈലത്തൂരിൽ ആണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. പിന്നിലൂടെ എത്തി മകൻ അമ്മയെ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടു കൊണ്ടതിനെത്തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച്‌ മുസമ്മിൽ … Continue reading പിന്നിലൂടെ എത്തി കൊടുവാളിന് വെട്ടി വീഴ്ത്തി, പിന്നാലെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചു: മലപ്പുറത്ത് മകൻ അമ്മയെ കൊലപ്പെടുത്തി