വളർത്തമ്മയെ കൊലപ്പെടുത്തി മകൻ

വളർത്തമ്മയെ കൊലപ്പെടുത്തി മകൻ ഓൺലൈൻ ഗെയിം കളിക്കാൻ ആവശ്യമായ പണം നൽകാൻ വിസമ്മതിച്ചതിന് വളർത്തുമാതാവിനെ കൊലപ്പെടുത്തിയ മകനെയും, തെളിവുകൾ നശിപ്പിക്കാൻ സഹായിച്ച പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വസായ് ഈസ്റ്റിലെ ഗോഗിവാരയിൽ ആദ്യ ഭാര്യയോടൊപ്പം താമസിക്കുന്ന ആമിർ ഖുസ്റു (64), മകൻ ഇംറാൻ ഖുസ്റു (32) എന്നിവരാണ് അറസ്റ്റിലായത്. വസായ് വെസ്റ്റിലെ ഭബോള സ്വദേശിനിയായ അർഷിയ ഖുസ്റു (61)യാണ് കൊല്ലപ്പെട്ടത്. ആമിറും അർഷിയയും ചേർന്ന് ട്രാവൽ ഏജൻസി നടത്തിവരികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകത്തിന് ആധാരമായ സംഭവം … Continue reading വളർത്തമ്മയെ കൊലപ്പെടുത്തി മകൻ