ഡോർ തുറക്കുന്നതിനെ ചൊല്ലി തർക്കം; മകൻ കമ്പിപ്പാരകൊണ്ട് അച്ഛനെ അടിച്ചുകൊന്നു
കോട്ടയം: മകന്‍ അച്ഛനെ കമ്പിപ്പാര കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോര്‍ജ് (57) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മകന്‍ രാഹുലിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു.(Son killed father in kottayam) വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്റെ ഡോര്‍ തുറന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയ രാഹുൽ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് ഷാജിയെ അടിയ്ക്കുകയായിരുന്നു. അടിയേറ്റ് സാരമായി പരിക്കേറ്റ ഷാജിയെ നാട്ടുകാര്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് … Continue reading ഡോർ തുറക്കുന്നതിനെ ചൊല്ലി തർക്കം; മകൻ കമ്പിപ്പാരകൊണ്ട് അച്ഛനെ അടിച്ചുകൊന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed