അയർലണ്ടിൽ അമ്മായിയമ്മയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി മരുമകൻ..! ഡബ്ലിനിൽ യുവാവിന് 50,000 യൂറോ പിഴയും, മൂന്നു വര്‍ഷം തടവും

അയർലണ്ടിൽ അമ്മായിയമ്മയുടെ ബാത്റൂം ദൃശ്യങ്ങൾ പകർത്തിയ മരുമകനു കനത്ത ശിക്ഷ വിധിച്ച് കോടതി. ആന്റണി ഡുന്നി എന്ഹാ യുവാവിനെയാണ് ഭാര്യാമാതാവിന്റെ ബാത്ത് റൂം സീനുകള്‍ ചിത്രീകരിച്ചതിന് മൂന്നു വര്‍ഷത്തെ ജയിലും 50,000 യൂറോ നഷ്ടപരിഹാരവും കോടതി വിധിച്ചത്. ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തിയതിന് ഇയാൾക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് അമ്മായിയമ്മയുടെ കുളി സീനുകളും പുറത്തായത്. മാസങ്ങളായുള്ള ഈ റെക്കോര്‍ഡിംഗുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല.താന്‍ കുളിക്കുന്ന ചിത്രങ്ങള്‍ ഗാര്‍ഡ കാണിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് ഡാലി കോടതിയില്‍ പറഞ്ഞു. 2020ലാണ് ഈ സംഭവം … Continue reading അയർലണ്ടിൽ അമ്മായിയമ്മയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി മരുമകൻ..! ഡബ്ലിനിൽ യുവാവിന് 50,000 യൂറോ പിഴയും, മൂന്നു വര്‍ഷം തടവും