അമ്മയ്ക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ ഈ മകൻ നേടിയത് ഒന്നും രണ്ടുമല്ല, 150 ഡിഗ്രികൾ…! 44 വർഷങ്ങളായി തുടരുന്ന പഠനത്തിന് പിന്നിലെ കഥ ഇങ്ങനെ:

അമ്മയ്ക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ മകൻ നേടിയത് 150 ഡിഗ്രികൾ ചെന്നൈ സ്വദേശിയായ പ്രൊഫസർ ഡോ. വി.എൻ. പാർത്ഥിബൻ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ തന്നെ ചരിത്രം എഴുതുകയാണ്. കഴിഞ്ഞ 44 വർഷമായി അദ്ദേഹം തുടർച്ചയായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ നേടിയെടുത്തത് 150-ലേറെ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും ഡിപ്ലോമകളും. അറിവിനോടുള്ള അദ്ദേഹത്തിന്റെ ഈ അത്യാർത്തി തന്നെ ലോകം മുഴുവൻ വിസ്മയത്തോടെ നോക്കുകയാണ്. ഒന്നു കുളിച്ചാ മതി ടീച്ചറേ?, മറ്റേ ഈറന്‍ ഒന്നര ഒന്നും ഉടുക്കണ്ട… അതുപേടിച്ചാണോ ടീച്ചര്‍ പോകാഞ്ഞത്? പഠനജീവിതത്തിന്റെ … Continue reading അമ്മയ്ക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ ഈ മകൻ നേടിയത് ഒന്നും രണ്ടുമല്ല, 150 ഡിഗ്രികൾ…! 44 വർഷങ്ങളായി തുടരുന്ന പഠനത്തിന് പിന്നിലെ കഥ ഇങ്ങനെ: