പഠിക്കാത്തതിന് വഴക്കു പറഞ്ഞു; അമ്മയെ കൃഷിയിടത്തിലിട്ട് തല്ലിക്കൊന്ന് 14 വയസ്സുകാരൻ…! തുമ്പായത് ആ ബട്ടൺ

പഠിക്കാത്തതിന് വഴക്കു പറഞ്ഞ അമ്മയെ കൃഷിയിടത്തിലിട്ട് തല്ലിക്കൊന്ന് മകൻ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ അമ്മയെ സ്വന്തം മകൻ തന്നെ കൊലപ്പെടുത്തിയ സംഭവം നാട്ടുകാരെ നടുക്കിയിരിക്കുകയാണ്. വെറും 14 വയസുകാരനായ ബാലനാണ് 40 വയസുള്ള മഹേശ്വരിയെ കൊലപ്പെടുത്തിയത്. അമ്മയും മകനും തമ്മിലുള്ള സാധാരണമായ പഠനവുമായി ബന്ധപ്പെട്ട വഴക്കാണ് ഈ ക്രൂര സംഭവത്തിന് കാരണമായതെന്ന് പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായി. ഒക്ടോബർ 20നാണ് സംഭവം പുറത്തറിയുന്നത്. പതിവുപോലെ മഹേശ്വരി അന്ന് രാവിലെ കന്നുകാലികൾക്ക് പുല്ല് വെട്ടാനായി വീട്ടിനടുത്തുള്ള വയലിലേക്ക് പോയിരുന്നു. എന്നാൽ … Continue reading പഠിക്കാത്തതിന് വഴക്കു പറഞ്ഞു; അമ്മയെ കൃഷിയിടത്തിലിട്ട് തല്ലിക്കൊന്ന് 14 വയസ്സുകാരൻ…! തുമ്പായത് ആ ബട്ടൺ