വീട്ടീലേക്ക് വന്നു കയറിയത് മയക്കുമരുന്നുമായി; ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ അമ്മയ്ക്ക് മർദ്ദനം; മകനും പെൺസുഹൃത്തും റിമാൻ്റിൽ

തിരുവനന്തപുരം: 57 വയസുള്ള വീട്ടമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിക്കുകയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകനും പെൺസുഹൃത്തും വീട്ടിലിരുന്ന് ലഹരി ഉപയോ​ഗിച്ചത് ചോദ്യം ചെയ്തതോടെയാണ് വീട്ടമ്മക്ക് നേരേ ആക്രമണം നടന്നത്. തിരുവനന്തപുരം പാലോടാണ് സംഭവം. വിതുര മേമല സ്വദേശിനി മെഴ്‌സിയെയാണ് മകനും പെൺസുഹൃത്തും ചേർന്ന് അതിക്രൂരമായി ആക്രമിച്ചത്. മെഴ്സിയുടെ മകൻ അനൂപ്(​23) പത്തനംതിട്ട സ്വ​ദേശിനി സം​ഗീത ദാസ് എന്നിവരാണ് പിടിയിലായത്. നാട്ടുകാരുടെ മുന്നിൽവെച്ചായിരുന്നു ഇവരുടെ പരാക്രമം. അനൂപും സംഗീതയും … Continue reading വീട്ടീലേക്ക് വന്നു കയറിയത് മയക്കുമരുന്നുമായി; ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ അമ്മയ്ക്ക് മർദ്ദനം; മകനും പെൺസുഹൃത്തും റിമാൻ്റിൽ