അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ

അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയി; മൃതദേഹം മുറ്റത്ത്, കൂട്ടായി അനാഥാലയത്തിൽ നിന്നെത്തിയ ഭാര്യയും; കണ്ണീരുണങ്ങാത്ത കാഴ്ച ! അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയി. പനി ബാധിച്ച് മരണപ്പെട്ട തോമസിനെ മണലൂര്‍ സാന്‍ ജോസ് കെയര്‍ഹോമിലായിരുന്നു കഴിഞ്ഞ പുലര്‍ച്ചെ അന്തരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിൽ ശുശ്രൂഷയ്ക്കായി രാവിലെ 9.30 ഓടെ കൊണ്ടുവരുമ്പോൾ, മരണവാർത്ത അറിയുമ്പോൾ തന്നെ മകനും മരുമകളും വീടിന്റെ … Continue reading അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ