കട്ടപ്പനയിൽ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച് മകനും മരുമകളും: പിന്നിൽ….

കട്ടപ്പന കുന്തളം പാറയിൽ കുടുംബ വഴക്കിനെ തുടർന്ന് മകനും മരുമകളും വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ കൊല്ലപ്പള്ളി കമലമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരുമകൾ രജനി മകൻപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പരിക്കേറ്റ വയോധിക മുൻപ് പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ആണോ ആക്രമണമെന്ന് പരിശോധിച്ചുവരികയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കർ എ തയ്ബയെന്ന് സൂചന: നിയന്ത്രിച്ചത് സൈഫുള്ള കസൂരി…? ജമ്മു പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കർ എ തയ്ബയെന്ന് സൂചന. … Continue reading കട്ടപ്പനയിൽ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച് മകനും മരുമകളും: പിന്നിൽ….