സംവിധായകൻ പ്രിയദർശനും ഗായകൻ കെ ജെ യേശുദാസും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന ചർച്ചകൾ എല്ലായിടത്തും നിലനിൽക്കുന്നുണ്ട്. പ്രിയദർശന്റെ പല സിനിമകളിലും യേശുദാസ് അടുത്ത കാലത്തായി ഗാനങ്ങൾ ആലപിക്കാത്തതാണ് ചർച്ചകൾക്ക്കാരണം. എന്നാൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഗായകൻ എം ജി ശ്രീകുമാർ. ഒരു യൂട്യൂബ് ചാനലിലൂടെയാണ് എം ജി ശ്രീകുമാർ ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘പ്രിയദർശനും യേശുദാസും തമ്മിൽ ചില നീരസങ്ങൾ ഉണ്ടെന്ന് പറയുന്നുണ്ട്. സത്യം പറഞ്ഞാൽ അവർ തമ്മിൽ ഒരു പ്രശ്നവുമില്ല. അവർക്കിടയിൽ ചെറിയ ഒരു തെറ്റിദ്ധാരണ … Continue reading ദാസേട്ടൻ ഒരു വടവൃക്ഷമാണ്, മറ്റുളള ഗായകരുടെ അവസരങ്ങൾ തട്ടിയെടുക്കുന്നു… പ്രിയനുമായി കടുത്ത നീരസത്തിൽ… സത്യം വെളിപ്പെടുത്തി എം ജി ശ്രീകുമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed