കൊച്ചിയുടെ യാത്രാ ക്ലേശത്തിന് പരിഹാരം; കൊച്ചി കപ്പൽശാലയുമായി കരാർ ഒപ്പ് വെച്ച് നഗരസഭ
കൊച്ചി: കൊച്ചിയുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന മൂന്നാമത്തെ റോ-റോയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നഗരസഭയ്ക്ക് വേണ്ടി നിർമ്മിക്കുന്ന മൂന്നാമത്തെ റോ റോയുടെ കരാർ കൊച്ചി കപ്പൽശാലയുമായി ഒപ്പു വച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെടെ ഉദ്യോഗസ്ഥൻമാരുടെ പൂർണ്ണ പങ്കാളിത്തത്തിലാണ് കരാർ ഒപ്പ് വെച്ചത്. 14.9 കോടി രൂപയാണ് ജി.എസ്.ടി ഉൾപ്പെടെ, റോ-റോ നിർമ്മാണത്തിനായി നഗരസഭ നൽകേണ്ടത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡാണ് ഇതിനുളള സാമ്പത്തിക സഹായം നൽകുന്നത്. . 18 മാസമാണ് നിർമ്മാണ കാലാവധിയെങ്കിലും, ആറുമാസം മുൻപ് … Continue reading കൊച്ചിയുടെ യാത്രാ ക്ലേശത്തിന് പരിഹാരം; കൊച്ചി കപ്പൽശാലയുമായി കരാർ ഒപ്പ് വെച്ച് നഗരസഭ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed