വീരമൃത്യു വരിച്ച സൈനികന്റെ അനിയത്തിയുടെ വിവാഹം നടത്തി സൈനികർ

വീരമൃത്യു വരിച്ച സൈനികന്റെ അനിയത്തിയുടെ വിവാഹം നടത്തി സൈനികർ ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ നടന്ന ഒരു വിവാഹം ദേശസ്നേഹത്തിന്റെയും സഹോദരബന്ധത്തിന്റെയും പ്രതീകമായി മാറി. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹത്തിലാണ് സഹപ്രവര്‍ത്തകരായ സൈനികര്‍ സഹോദരന്റെ സ്ഥാനത്ത് നിന്നത്. കണ്ണീര്‍ നിറഞ്ഞ ആ നിമിഷങ്ങള്‍ക്ക് സാക്ഷിയായത് വധു ആരാധനയും വിവാഹത്തില്‍ പങ്കെടുത്ത അനവധി അതിഥികളുമാണ്. വീരസേനാനി ആശിഷ് കുമാറിന്റെ ത്യാഗം 2024 ഫെബ്രുവരിയില്‍ അരുണാചല്‍ പ്രദേശിലെ ഓപ്പറേഷന്‍ അലേര്‍ട്ട് സമയത്താണ് സൈനികനായ ആശിഷ് കുമാര്‍ വീരമൃത്യു … Continue reading വീരമൃത്യു വരിച്ച സൈനികന്റെ അനിയത്തിയുടെ വിവാഹം നടത്തി സൈനികർ