കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചു; സൈനികൻ പിടിയിൽ

പാലക്കാട്: കടയുടെ പൂട്ട് പൊളിച്ച് റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സൈനികനെ അറസ്റ്റ് ചെയ്ത് പോലീസ്. പാലക്കാട് മണ്ണൂർ കമ്പിപ്പടിയിലാണ് സംഭവം. വടശേരി സ്വദേശി അരുണിനെയാണ് (30) മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഹരീഷ് വേങ്ങശേരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. കടയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന ഇയാൾ 400 കിലോഗ്രാം റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിക്കുകയായിരുന്നു. രാത്രി ആൾട്ടോ കാറിലാണ് മോഷണത്തിനെത്തിയത്. തുടർന്ന് മോഷണമുതൽ പിറ്റേദിവസം മറ്റൊരു കടയിൽ കൊണ്ടുപോയി വിൽപ്പനയും … Continue reading കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചു; സൈനികൻ പിടിയിൽ