കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; തെരച്ചിൽ തുടരുന്നു

ശ്രീന​ഗർ: കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ട്. തെക്കൻ കശ്മീരിലെ അനന്തനാഗിൽ നിന്നാണ് ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്യുന്ന സൈനികനെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്.Soldier abducted by terrorists in Kashmir; The search continues സിവിൽ വേഷത്തിലായിരുന്ന രണ്ട് സൈനികരെയാണ് ഭീകരർ ലക്ഷ്യമിട്ടത്. ഇവരിൽ ഒരാൾ ഭീകരരുടെ പിടിയിൽ നിന്നും രക്ഷപെട്ടു. അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ‌സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. ഭീകരർക്കായി ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ … Continue reading കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; തെരച്ചിൽ തുടരുന്നു