കണ്ണൂരിൽ തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് വിദ്യാർഥി മരിച്ചു. കണ്ണൂർ വെള്ളിക്കീലിന് സമീപമാണ് അപകടമുണ്ടായത്. കീഴറ സ്വദേശി ആദിത്യൻ ഇ.പി(19) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വിദ്യാർഥിയുടെ തലയിൽ സോളാർ പാനൽ പൊട്ടി വീഴുകയായിരുന്നു. കൊച്ചിയിൽ വിദ്യാര്‍ഥിയെ ഉൾപ്പെടെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ കൊച്ചി: അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയെ ഉൾപ്പെടെ ആറോളം പേരെയാണ് നായ കടിച്ചത്. വിദ്യാര്‍ഥിയെ … Continue reading കണ്ണൂരിൽ തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed