മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. തോമസ് മറ്റമുണ്ടയില്‍ പാറത്തോട്: മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ്, ജല പരിശോധനാ ലാബുകൾ സ്ഥാപിക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക താലൂക്കിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര കാര്‍ഷിക വികസനത്തിന് വിളപരിപാലനത്തിനെക്കാള് ഉപരി മണ്ണിന്റെ പരിപോഷണത്തിന് കർഷകർ മുൻതൂക്കം നൽകണം. മണ്ണിന്റെ ഫലപൂയിഷ്ടത വര്‍ധിപ്പിക്കാനായി മണ്ണിന്റെ പിഎച്ച് ക്രമീകരിക്കുകയും മണ്ണിലെ … Continue reading മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. തോമസ് മറ്റമുണ്ടയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed