ഇനിയും പരിഹരിക്കാതെ സോഫ്റ്റ് വെയർ പിഴവ്; വലഞ്ഞ് വാഹന ഉടമകൾ
തിരുവനന്തപുരം: തിരുവനന്തപുരം ആർടി ഓഫീസിൽ വാഹന ഫിറ്റ്‌നസ് ടെസ്റ്റിന് ഫീസ് സ്വീകരിക്കാത്തത് വാഹന ഉടമകളെ വലയ്ക്കുന്നു. രണ്ടാഴ്ചയായി തുടരുന്ന സോഫ്റ്റ് വെയർ പിഴവ് ഇനിയും പരിഹരിക്കാനായിട്ടില്ല. പരാതിപ്പെടുന്നവരോട് സമീപത്തെ ഏതെങ്കിലും ഓഫീസിൽ ഫീസ് അടച്ചശേഷം എത്താനാണ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്. സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവർ പിന്നീട് ഓഫീസുമായി ബന്ധപ്പെടുമ്പോഴാണ് ഇത്തരം ക്രമീകരണമുള്ളത് അറിയുന്നത്. ഇടനിലക്കാർക്ക് ഈ ക്രമീകരണത്തെക്കുറിച്ച് അറിയാമെങ്കിലും നേരിട്ട് ഫീസ് അടയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് സംബന്ധിച്ച് ഒരു സൂചനയും ലഭിക്കില്ല. തിരുവനന്തപുരം ഓഫീസിലെ … Continue reading ഇനിയും പരിഹരിക്കാതെ സോഫ്റ്റ് വെയർ പിഴവ്; വലഞ്ഞ് വാഹന ഉടമകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed