സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ്: 6 സർക്കാർ ജീവനക്കാർക്കെതിരെ നടപടി; സസ്‌പെൻഡ് ചെയ്തു; നടപടി മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്കെതിരെ; തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് കേസിൽ 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാരെയാണ് സസ്‌പെൻഡ് ചെയ്തത്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം. Social Security pension fraud: Action taken against 6 government employees ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ ഗുരുതര തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ … Continue reading സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ്: 6 സർക്കാർ ജീവനക്കാർക്കെതിരെ നടപടി; സസ്‌പെൻഡ് ചെയ്തു; നടപടി മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്കെതിരെ; തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം