വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ ആണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും തന്റെ ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ.Social media saying that Aishwarya is a carbon copy of Divya Unni 2020 ജനുവരിയിലാണ് ഇളയമകൾ ഐശ്വര്യയ്ക്ക് ദിവ്യ ജന്മം നൽകിയത്. ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് ദിവ്യ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. ഇളയ മകളായ ഐശ്വര്യയും ദിവ്യയും ഒന്നിച്ചുള്ളൊരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജനനം മുതലേ തന്നെ ഐശ്വര്യ … Continue reading അമ്മയ്ക്ക് ചിലങ്ക കെട്ടിക്കൊടുക്കുന്ന ഐശ്വര്യ ; ദിവ്യ ഉണ്ണിയുടെ കാർബൺ കോപ്പി തന്നെയെന്ന് സോഷ്യൽ മീഡിയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed