മോഹൻലാലിന് ശ്വാസകോശ അണുബാധയെന്ന് സോഷ്യൽ മീഡിയ…ഇതെന്നത്തെ വാർത്തയാണെന്ന് അറിയാമോ?

നടൻ മോഹൻലാൽ ആശുപത്രിയിലെന്ന് സമൂഹമാധ്യങ്ങളിൽ വ്യാജ പ്രചരണം. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ നടൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അവകാശപ്പെടുന്നവയാണ്. പനിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം മോഹൻലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾ. ചിലതിൽ ചില ആശുപത്രി റിപ്പോർട്ടുകളും നടന്റെ ചിത്രം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ഉൾപ്പെടുത്തിയിരുന്നു. പുതിയ സംഭവം എന്ന രീതിയിലാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെയും വിഡിയോയിലെയും അവതരണം. എന്നാൽ വാർത്ത 2024 ആഗസ്റ്റ് 18ലേതാണെന്ന് ആണ് പുറത്തുവരുന്ന വിവരം. അന്ന് പനിയും ശ്വാസതടസ്സവും … Continue reading മോഹൻലാലിന് ശ്വാസകോശ അണുബാധയെന്ന് സോഷ്യൽ മീഡിയ…ഇതെന്നത്തെ വാർത്തയാണെന്ന് അറിയാമോ?