മോഡി വരെ പ്രശംസിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ‘കൂ’ അടച്ചുപൂട്ടുന്നു; ഒരു വർഷത്തിനുള്ളിൽ ട്വിറ്ററിനെ മറികടക്കുമെന്നു പ്രഖ്യാപനം നടത്തിയ ‘മഞ്ഞക്കിളി’ക്ക് പൂട്ടുവീണതിങ്ങനെ:

പ്രാദേശിക ഭാഷകളിൽ ഉപയോക്താക്കൾക്ക് സേവനം നൽകിക്കൊണ്ട് നാല് വർഷം മുമ്പ് ഇന്ത്യയിൽ ആരംഭിച്ച സ്റ്റാര്‍ട്അപ്പുകളിലൊന്നായിരുന്നു കൂ. അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദ്വത്കയും ചേർന്ന് ആരംഭിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘കൂ’ അടച്ചുപൂട്ടുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. (Social media platform ‘Koo’ shuts down) പ്രമുഖ ഇന്റർനെറ്റ് കമ്പനികൾ, മീഡിയാ ഹൗസുകൾ എന്നിവരുമായുള്ള ഏറ്റെടുക്കൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധിയിലൂടെ കടന്ന് പോകുകയായിരുന്ന കമ്പനി പൂട്ടുന്നത്. ചർച്ച നടത്തിയിരുന്ന കമ്പനികളിൽ ചിലത് കരാർ ഒപ്പിടുന്നതിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നുവെന്നും … Continue reading മോഡി വരെ പ്രശംസിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ‘കൂ’ അടച്ചുപൂട്ടുന്നു; ഒരു വർഷത്തിനുള്ളിൽ ട്വിറ്ററിനെ മറികടക്കുമെന്നു പ്രഖ്യാപനം നടത്തിയ ‘മഞ്ഞക്കിളി’ക്ക് പൂട്ടുവീണതിങ്ങനെ: