യുഎസിൽ സ്ഥിരതാമസത്തിനും ജോലിക്കും ആഗ്രഹിക്കുന്നവർക്ക് ഇനി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇനിമുതൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പരിശോധിച്ചേക്കും. രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന. തീരുമാനം ഇന്ത്യയിൽ നിന്നും മറ്റും യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.ഇതിനായുള്ള നിർദേശം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് സമർപ്പിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇനി മുതൽ സമൂഹമാധ്യമത്തിലെ വിവരങ്ങൾ ഗ്രീൻ കാർഡിന് നൽകുന്ന അപേക്ഷകളിലെ വിവരങ്ങളുമായി പൊരുത്തപ്പെടണം. അല്ലാത്തപക്ഷം … Continue reading യുഎസ്സിൽ പൗരത്വത്തിനും ഗ്രീൻ കാർഡിനും ഇനി ‘സമൂഹമാധ്യമ ക്ലീൻ ചിറ്റ്’ നിർബന്ധം: ഇന്ത്യക്കാർക്ക് പണിയായേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed