കുതിച്ചുകയറി പച്ചക്കറിവില; പിടിതരാതെ വെളുത്തുള്ളി: താളം തെറ്റി കുടുംബ ബജറ്റുകൾ..
തമിഴ്‌നാട്ടിൽ ഉത്പാദനം ഇടിഞ്ഞതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയർന്നു. സവാള , ഉരുളക്കിഴങ്ങ് , പച്ചമുളക്, തക്കാളി, തുടങ്ങിയവയുടെ വിലയാണ് ഉയർന്നത്. Soaring vegetable prices in kerala 60 രൂപ വിലയുണ്ടായിരുന്ന സവാള വില 80 രൂപയലെത്തി. 54 രൂപ വിലയുണ്ടായിരുന്ന കിഴങ്ങിന്റെ വില 60 രൂപയായി ഉയർന്നു. 60 രൂപ വിലയുണ്ടായിരുന്ന തകാകളി വില 90 വരെയെത്തി. വെളുത്തുള്ളി വിലയാകട്ടെ 400 രൂപ വരെയാണ് വിവിധയിടങ്ങളിൽ ഈടാക്കുന്നത്. എന്നാൽ ബീൻസ്, പയർ, ചേന, … Continue reading കുതിച്ചുകയറി പച്ചക്കറിവില; പിടിതരാതെ വെളുത്തുള്ളി: താളം തെറ്റി കുടുംബ ബജറ്റുകൾ..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed