മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും: യു.കെ.യിൽ മരണ നിരക്ക് ഉയരുമെന്ന് വിദഗ്ദ്ധർ
വരും ദിവസങ്ങളിൽ മഞ്ഞു വീഴ്ചയും തണുത്ത കാലാവസ്ഥയും ശക്തമാകുന്നതിനാൽ യു.കെ.യിൽ മരണ നിരക്ക് ഉയരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ. ആരോഗ്യപരമായി ദുർബലരായവരും വിവിധ രോഗങ്ങൾ ബാധിച്ചവരും അപകടത്തിലാണെന്ന് യു.കെ.ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. Snowfall and cold weather: Experts warn of rising death rates in the UK വടക്കൻ അയർലൻഡും , വെയിൽസും ഉൾപ്പെടെ ഷെറ്റ്‌ലൻഡ് ദ്വീപുകൾ, ഡെർബി , നോട്ടിങ്ങ്ഹാം വരെ മഞ്ഞുവീഴ്ച രൂക്ഷമാകും. വിവിധയിടങ്ങളിൽ അഞ്ചു മുതൽ … Continue reading മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും: യു.കെ.യിൽ മരണ നിരക്ക് ഉയരുമെന്ന് വിദഗ്ദ്ധർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed