കുറച്ച് മനസമാധാനം വേണോ? പുതിയൊരു ഐറ്റം വന്നിട്ടുണ്ട്, കണ്ണടച്ച് ഇരിക്കണം, ഒരു പാമ്പിനെ എടുത്ത് മുതുകത്ത് വെയ്ക്കും… എല്ലാം ശരിയാകും

നിങ്ങളുടെ മുതുകുലൂടെ ഒരു പാമ്പ് മൃദുവായി ഇഴയുമ്പോൾ നിങ്ങൾക്ക് ഉള്ളിൽ സമാധാനമുണ്ടാകുന്നത് ഒന്നു സങ്കൽപ്പിച്ച് നോക്കു.Snake Yoga is currently being discussed on social media തങ്ങളുടെ ആരോഗ്യ ദിനചര്യയിൽ വന്യമായ ചില കാര്യങ്ങൾ ചെയ്യാനുദ്ദേശിക്കുന്നവർക്ക് തീർത്തും അസാധാരണമായ പാമ്പ് യോഗ ഇപ്പോൾ ഒരു യാഥാർത്ഥ്യമാവുകയാണ് എന്നതാണ് വാസ്തവം. സ്‌നേക് യോഗയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. എന്താണ് സ്‌നേക് യോഗയെന്നും അതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. https://www.instagram.com/reel/C-LP6T4vBM6/?igsh=MXh2anllOXhvYms= മനസമാധാനം ഇല്ലാത്തവർക്ക്മനസിന് കൂടുതൽ ശാന്തത ലഭിക്കാൻ സ്‌നേക് … Continue reading കുറച്ച് മനസമാധാനം വേണോ? പുതിയൊരു ഐറ്റം വന്നിട്ടുണ്ട്, കണ്ണടച്ച് ഇരിക്കണം, ഒരു പാമ്പിനെ എടുത്ത് മുതുകത്ത് വെയ്ക്കും… എല്ലാം ശരിയാകും