പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചിറക്കി

പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചിറക്കി കോതമംഗലം: പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചിറക്കി വയോധികയുടെ മാല കവർന്നു. കോതമംഗലം പുതുപ്പാടിയിലാണ് സംഭവം. പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ ഏലിയാമ്മയുടെ മാലയാണ് പാമ്പിനെ കാണിച്ചു തരാനെന്ന വ്യാജേന അടുത്ത് നിന്ന യുവാവ് പൊട്ടിച്ച് ഓടിയത്. മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഏലിയാമ്മയുടെ അടുത്ത് പാമ്പിനെ കാണിച്ച് കൊടുക്കാനെന്ന രീതിയിൽ നിന്ന യുവാവ് മാല പൊട്ടിച്ച് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ … Continue reading പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചിറക്കി