സെക്രട്ടേറിയറ്റില്‍ വീണ്ടും ‘നുഴഞ്ഞുകയറി’ പാമ്പ്; ജീവനക്കാര്‍ അടിച്ചു കൊന്നു
സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ്. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിലാണ് രാവിലെ പത്തു മണിക്കു ശേഷം പാമ്പിനെ കണ്ടത്. Snake ‘infiltrates’ secretariat again; staff beats it to death. പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ഇതിനെ അടിച്ചു കൊന്നു. പാമ്പിനെ കണ്ടത് ജീവനക്കാരെ അല്പസമയം പരിഭ്രാന്തിയിലാക്കി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed