ഇടുക്കിയുടെ വിവിധയിടങ്ങളിൽ കാട്ടുപന്നിയും, കുരങ്ങും, മുള്ളൻപന്നിയും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെ ഏലച്ചെടികളും വിളവും നശിപ്പിച്ച് ഒച്ച് ശല്യം. ഏലത്തിൻ്റെ പൂവ് വിരിയുമ്പോൾ തന്നെ ഒച്ച് കൂട്ടമായി എത്തി പൂവ് തിന്നു തീർക്കും. Snail is a nightmare for cardamom farmers ഇതോടെ ശരത്തേൽ കായ പിടിക്കാതെയാകും. രാത്രിയിലാണ് ഒച്ച് ശല്യം എറുക. രാവിലെ തൊഴിലാളികൾ ഇവയെ പെറുക്കി മാറ്റുമെങ്കിലും അപ്പോഴേക്കും ഒച്ചുകൾ പൂവ് നശിപ്പിച്ചിരിക്കും. ഒച്ചിനെ നശിപ്പിക്കാനായി കാബേജ് ഇലകളും മറ്റും കീടനാശിനി തളിച്ച് കൃഷിയിടത്തിൽ … Continue reading പൂവ് വിരിയുമ്പോൾ തന്നെ തിന്നു തീർക്കും, കാട്ടുപന്നിക്കും, കുരങ്ങനും, മുള്ളൻപന്നിക്കും പിന്നാലെ ഏലം കർഷകർക്ക് പേടിസ്വപ്നമായി ഒച്ചും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed