എന്നാലും പഴം പൊരിയോട് ഇത് വേണ്ടായിരുന്നു; കൊലച്ചതി ചെയ്തത് ഹാർമണൈസ്ഡ് സിസ്റ്റം ഒഫ് നോമൻക്ലേച്ചർ
കൊച്ചി: മലയാളിക്ക് ഒരു കടികൂടിയില്ലാതെ എന്തു ചായകുടി. പക്ഷേ, ചെറുകടികൾക്ക് ജി.എസ്.ടിയുണ്ട്. അതും തോന്നുംപോലെയാണ്. ബേക്കറികളിലാണ് കൂടുതൽ. പഴംപൊരിക്കും വടകൾക്കും 18 ശതമാനമാണ് ബേക്കറിയിൽ ജി.എസ്.ടി ചുമത്തുന്നത്. ഉണ്ണിയപ്പത്തിന് അഞ്ചും ചിപ്‌സിന് 12ശതമാനവുമുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം ഹോട്ടലുകളിൽ 5 ശതമാനമാണ് ജി എസ് ടി. ഹോട്ടലുകളുടെ ഭക്ഷണ വിതരണത്തിൽ സർവീസ് എന്നത് കൂടി ഉൾപ്പെടുന്നതിനാലാണിത്. എണ്ണപ്പലഹാരങ്ങളുടെ പലതരം നികുതി ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഹാർമണൈസ്ഡ് സിസ്റ്റം ഒഫ് നോമൻക്ലേച്ചർ എന്ന എച്ച്.എസ്.എൻ കോഡാണ് ഇതിനെല്ലാം കാരണം. ഏത് തരം … Continue reading എന്നാലും പഴം പൊരിയോട് ഇത് വേണ്ടായിരുന്നു; കൊലച്ചതി ചെയ്തത് ഹാർമണൈസ്ഡ് സിസ്റ്റം ഒഫ് നോമൻക്ലേച്ചർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed