ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഐഫോൺ കടത്ത്; 26 ഐ ഫോണ്‍ 16 പ്രോമാക്‌സുമായി യുവതി പിടിയിൽ
ന്യൂഡല്‍ഹി: 26 ഐ ഫോണ്‍ 16 പ്രോമാക്‌സുമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സ്ത്രീയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.Smuggling an iPhone wrapped in tissue paper; Woman arrested with 26 iPhone 16 Promax ബാഗില്‍ പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു ഫോണുകൾ കണ്ടെടുത്തത്. ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത ഫോണുകള്‍ക്ക് 37 ലക്ഷത്തോളം വില വരുമെന്നും കസ്റ്റംസ് അറിയിച്ചു. ഹോങ്കോങില്‍ നിന്നെത്തിയതാണ് സ്ത്രീയാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ … Continue reading ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഐഫോൺ കടത്ത്; 26 ഐ ഫോണ്‍ 16 പ്രോമാക്‌സുമായി യുവതി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed