സ്മൃതി ഇറാനി വീണ്ടും ടിവി സീരിയലിൽ അഭിനയിക്കുമ്പോൾ… എപ്പിസോഡിന് കിട്ടുന്ന പ്രതിഫലം കേട്ട് ഞെട്ടരുത് !

മുംബൈ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായത്. ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. സ്മൃതി വീണ്ടും സെറ്റിൽ എത്തിയിരിക്കുന്നു എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. സ്മൃതി ഇറാനിക്ക് … Continue reading സ്മൃതി ഇറാനി വീണ്ടും ടിവി സീരിയലിൽ അഭിനയിക്കുമ്പോൾ… എപ്പിസോഡിന് കിട്ടുന്ന പ്രതിഫലം കേട്ട് ഞെട്ടരുത് !