ആകാശത്ത് പുഞ്ചിരി വിടരാൻ ഇനി നാല് ദിവസം മാത്രം; സ്മൈലി ഫെയ്സിനെ പറ്റി കൂടുതൽ അറിയാം

വെളുപ്പിന് എഴുനേറ്റ് ആകാശത്തേക്ക് നോക്കുമ്പോൾ ആകാശം നിങ്ങളെ നോക്കി ചിരിക്കുന്ന കാഴ്ചയാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നതെങ്കിലോ? എത്ര മനോഹരമായിരിക്കും അത് അല്ലെ? എന്നാൽ ഈ ആഴ്ച അങ്ങനൊരു ഒരു കാഴ്ച കാണാൻ മനുഷ്യർക്ക് അവസരം ഒരുങ്ങുകയാണ്. ഏപ്രിൽ 25ന് ആകാശത്ത് അപൂർവ ഗ്രഹ വിന്യാസം കാണാൻ സാധിക്കുമെന്ന് റിപ്പോർട്ട്. ’സ്മൈലി ഫെയ്സ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. മൂന്ന് ആകാശ ​ഗോളങ്ങൾ തൊട്ടടുത്ത് അണിനിരന്ന് പ്രത്യക്ഷപ്പെടുന്ന ട്രിപ്പിൾ കൺജംഗ്ഷനാണ് ദൃശ്യമാകുക. ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളുടെയും ഭൂമിയുടെ ഉപഗ്രഹമായ … Continue reading ആകാശത്ത് പുഞ്ചിരി വിടരാൻ ഇനി നാല് ദിവസം മാത്രം; സ്മൈലി ഫെയ്സിനെ പറ്റി കൂടുതൽ അറിയാം