കാറിന് മുകളിൽ അടിയന്തരമായി ലാൻഡ് ചെയ്തു ചെറുവിമാനം ഫ്ലോറിഡയിലെ ബ്രെവാർഡ് കൗണ്ടിയിൽ നടന്ന ഒരു അത്യന്തം അത്ഭുതകരവും ഭീതിജനകവുമായ വിമാനാപകടമാണ് ഇപ്പോൾ ദേശീയ തലത്തിൽ വാർത്തകൾ നിറയ്ക്കുന്നത്. ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന ഒരു ചെറുവിമാനം പൈലറ്റിന് വിമാനത്തിന്റെ എഞ്ചിനിൽ ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നതോടെയാണ് അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ലാൻഡിംഗ് നടക്കുമ്പോൾ വിമാനം നേരെ ഒരു കാറിന്റെ മുകളിലേക്ക് ഇടിച്ചിറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. പ്രചരിക്കുന്ന വിഡിയോകളിൽ, ഹൈവേയിലെ വാഹന ഗതാഗതത്തിനിടയിൽ വിമാനം … Continue reading കാറിന് മുകളിൽ അടിയന്തരമായി ലാൻഡ് ചെയ്തു ചെറുവിമാനം, റോഡിലേക്ക് നിരങ്ങി നീങ്ങി വണ്ടിയും വിമാനവും: വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed