മകൻ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവും മാതാവും ഇളയ സഹോദരനും ഏവിയേഷൻ ക്ലബിലെത്തിയിരുന്നു; യുഎഇയിൽ ചെറുവിമാനം തർന്നുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം; മരിച്ചത് ഇന്ത്യൻ ഡോക്ടറും പൈലറ്റും

റാസൽഖൈമ: യുഎഇയിൽ ചെറുവിമാനം തർന്നുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. ഇന്ത്യക്കാരനായ യുവാവും പാകിസ്ഥാനി യുവതിയുമാണ് മരിച്ചത്. യുഎഇയിലെ റാസൽഖൈമയിലാണ് സംഭവം. അൽ മാജിദ്(26) ആണ് മരിച്ച ഇന്ത്യക്കാരൻ. യുഎഇയിൽ ജനിച്ചു വളർന്ന സുലൈമാൻ അൽ മാജിദ് ഡോക്ടറാണ്. വിമാനത്തിന്റെ പൈലറ്റായിരുന്നു മരിച്ച പാകിസ്ഥാനി യുവതി. രണ്ടു പേരും സഞ്ചരിച്ചിരുന്ന ജസീറ ഏവിയേഷൻ ക്ലബിൻറെ ചെറുവിമാനം റാസൽഖൈമയിൽ കടലിൽ തകർന്നുവീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2ന് ബീച്ചിനോട് ചേർന്ന കോവ് റൊട്ടാന ഹോട്ടലിനടുത്ത് നിന്ന് പറന്നുയർന്നയുടനെയാണ് രണ്ട് സീറ്റുകളുള്ള ചെറുവിമാനം … Continue reading മകൻ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവും മാതാവും ഇളയ സഹോദരനും ഏവിയേഷൻ ക്ലബിലെത്തിയിരുന്നു; യുഎഇയിൽ ചെറുവിമാനം തർന്നുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം; മരിച്ചത് ഇന്ത്യൻ ഡോക്ടറും പൈലറ്റും