ഓൺലൈൻ വ്യാപാരം, കോവിഡ്, പ്രളയം പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനാകാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഓൺലൈൻ വ്യാപാരം വൻ തോതിൽ ഉയർന്നതും മറ്റു പ്രതിസന്ധികളും മൂലം ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിന്ധി. സംസ്ഥാനത്തെ ചെറുകിട ഇലക്ട്രോണിക്, വസ്ത്ര, ഹോം അപ്ലയൻസസ് വിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഓൺലൈൻ കുത്തക സൈറ്റുകൾ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുന്നത് പതിവായതോടെ കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഓൺലൈൻ വ്യാപാരം പലയിരട്ടിയായി വർധിച്ചു. കോവിഡ് സമ്പർക്ക വിലക്ക് കാലത്ത് പുറത്തുപോയി വസ്തുക്കൾ വാങ്ങാൻ കഴിയാതിരുന്നതോടെ കൂടുതൽ ആളുകൾ ഓൺലൈൻ ഉപഭോക്താക്കളായി മാറി. ഇവർ … Continue reading ഓൺലൈൻ വ്യാപാരം, കോവിഡ്, പ്രളയം പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനാകാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ