എറണാകുളം ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ ചെറുവള്ളം കത്തിയ നിലയിൽ: അന്വേഷണം

ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റിവച്ച ചെറുവള്ളം കത്തിയ നിലയിൽ. കരയിൽ വച്ചിരുന്ന വള്ളമാണ് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ഡെയ്സൺ എന്ന മത്സ്യ തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വള്ളം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വെള്ളത്തിന് തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് തീ അണയ്ക്കാനായുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ വള്ളം പൂർണ്ണമായി കത്തി നശിച്ചു. ശനിയാഴ് മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റി വച്ചിരുന്ന വള്ളമാണ് കത്തി നശിച്ചത്. സംഭവത്തിൽ തോപ്പുംപടി … Continue reading എറണാകുളം ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ ചെറുവള്ളം കത്തിയ നിലയിൽ: അന്വേഷണം