സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു
സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ അനുഭവിക്കുന്നത് നരകയാതനകളെന്ന് റിപ്പോർട്ട്. ദുരന്തത്തിൽപെട്ടുപോയ സ്ത്രീകളെ സഹായിക്കാൻ രക്ഷാപ്രവർത്തകർ തയ്യാറാകാത്തതാണ് സ്ത്രീകൾക്ക് വെല്ലുവിളിയാകുന്നത്. പ്രകൃതിദുരന്തം തന്നെ മതിയാകാതെ, താലിബാൻ ഭരണകൂടം ഏർപ്പെടുത്തിയ കർശനമായ ലിംഗനിയന്ത്രണങ്ങളും അവരുടെ രക്ഷപ്പെടാനുള്ള സാധ്യതകളെ ഇല്ലാതാക്കി. അഫ്ഗാനിസ്ഥാനിൽ നിലവിലുള്ള നിയമപ്രകാരം, സ്ത്രീയെ തൊടാൻ അവളുടെ അടുത്ത ബന്ധുക്കൾക്കു മാത്രമേ അനുവാദമുള്ളു — അച്ഛൻ, സഹോദരൻ, ഭർത്താവ്, മകൻ. ‘ബന്ധമില്ലാത്ത പുരുഷന്മാരുമായി ചർമ്മസമ്പർക്കം പാടില്ല’ എന്ന താലിബാൻ നിയമമാണ് ദുരന്തനിമിഷങ്ങളിലും … Continue reading സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed