എവിടേലും പോയിക്കിടന്നുറങ്ങാം… പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ് സ്ലീപ് ടൂറിസം
എവിടേലും പോയിക്കിടന്നുറങ്ങാം പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ് സ്ലീപ് ടൂറിസം. പേരു സൂചിപ്പിക്കുന്നതു പോലെ തനെ ഒഴിവു വേളകളിൽ സന്തോഷവും സമാധാനവും നൽകുന്ന ഇടങ്ങളിലേക്ക് യാത്ര ചെയ്ത ശേഷം നന്നായി ഉറങ്ങുക എന്നതാണ് സ്ലീപ് ടൂറിസം കൊണ്ട് അർഥമാക്കുന്നത്. ആഗോളതലത്തിൽ തന്നെ സഞ്ചാരികളിൽ 64 ശതമാനം പേരും വിശ്രമിക്കാൻ വേണ്ടിയാണ് യാത്ര പോകുന്നതെന്ന് ഹിൽറ്റണിലെ പഠനം തെളിയിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷമാണ് ഈ ട്രെൻഡിന് തുടക്കമായത്. ടുകെ കിഡ്സാണ് ഈ ട്രെൻഡിന്‍റെ ആരാധകർ. ശാന്തവും സമാധാനവുമുള്ള മനോഹരമായ സ്ഥലത്ത് … Continue reading എവിടേലും പോയിക്കിടന്നുറങ്ങാം… പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ് സ്ലീപ് ടൂറിസം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed