നടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണു; യുവതിയ്ക്ക് പരിക്ക്
ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് തൃശ്ശൂർ: നടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണ് യുവതിയ്ക്ക് പരിക്കേറ്റു. വടക്കാഞ്ചേരിയിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. പൈങ്കുളം സ്വദേശിയായ ആര്യയ്ക്കാണ് പരിക്കേറ്റത്.(slab was broken and fell; woman was injured) ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡരികിലെ കാൽനടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീഴുകയായിരുന്നു. വടക്കാഞ്ചേരിയിലുള്ള ഡോക്ടർ ശ്രീനിവാസന്റെ വസതിയിലെത്തി മടങ്ങുന്നതിനിടെയാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാരാണ് ആര്യയെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ആര്യയുടെ കാലിന് ആണ് … Continue reading നടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണു; യുവതിയ്ക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed