യു​ഗാന്ത്യം, 22 വർഷത്തെ സേവനം, 36 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ…മൈക്രോസോഫ്റ്റിന്റെ ഈ സംവിധാനം അടച്ചുപൂട്ടുന്നു

ലോകത്തിലെതന്നെ ആദ്യത്തെ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിൽ ഒന്നാണ് സ്കൈപ്പ്. നീണ്ട 22 വർഷത്തെ സേവനങ്ങൾക്ക് ശേഷം സ്കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നു. 2025 മെയ് മാസം അഞ്ചാം തീയതി മുതൽ സ്കൈപ്പ് ഉപയോക്താക്കൾക്ക് ലഭ്യമല്ലെന്നാണ് എക്സ്ഡിഎ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. നിക്ലാസ് സെൻസ്ട്രോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരാണ് 2003-ൽ ഈ വീഡിയോ ടെലിഫോണി പ്ലാറ്റ്ഫോം തുടങ്ങിയത്. തുടക്കത്തിലേത് പോലെ സ്കൈപ്പ് ജനപ്രിയമല്ലെങ്കിലും, 36 ദശലക്ഷത്തിലധികം ആളുകൾ തങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ബന്ധപ്പെടാൻ ദിവസവും സ്കൈപ്പിന്റെ … Continue reading യു​ഗാന്ത്യം, 22 വർഷത്തെ സേവനം, 36 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ…മൈക്രോസോഫ്റ്റിന്റെ ഈ സംവിധാനം അടച്ചുപൂട്ടുന്നു