പൊള്ളലേറ്റവർക്ക് ഇനി ലോകോത്തര ചികിത്സ ഇവിടെയും: കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് വരുന്നു: പൊള്ളൽ മൂലമുള്ള അണുബാധയ്ക്കും വൈരൂപ്യത്തിനും അവസാനമാകും:

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുക എന്നത് ലോകമാകമാനം അംഗീകരിച്ച സാങ്കേതിക വിദ്യയാണ്. ഇതിനായി ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് വയ്ക്കാനായി കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. Skin bank coming to Kerala for the first time തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു മാസത്തിനകം തുടങ്ങാനാണ് തീരുമാനം. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ … Continue reading പൊള്ളലേറ്റവർക്ക് ഇനി ലോകോത്തര ചികിത്സ ഇവിടെയും: കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് വരുന്നു: പൊള്ളൽ മൂലമുള്ള അണുബാധയ്ക്കും വൈരൂപ്യത്തിനും അവസാനമാകും: