പാലരുവി എക്സ്പ്രസിൽ ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം കൊല്ലം ജില്ലയിലെ പുനലൂരിൽ ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമം അതിക്രൂരവും ഞെട്ടിക്കുന്നതുമാണ്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് തീർഥയാത്രയ്ക്കായി എത്തിയ കുടുംബത്തിലെ കുരുന്നാണ് ഈ കൊടുംക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ സാനിഷ് (40) എന്നയാളെ പുനലൂർ റെയിൽവേ പോലീസ് അതിവേഗം കസ്റ്റഡിയിലെടുത്തു. തെങ്കാശിയിൽ നിന്ന് എടത്വാ പള്ളി ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുകയായിരുന്ന കുടുംബത്തിന് നേരെയാണ് ഈ ദുരനുഭവം ഉണ്ടായത്. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് സർവീസ് … Continue reading പാലരുവി എക്സ്പ്രസിൽ ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മുത്തച്ഛനൊപ്പം ഉറങ്ങിയ ആറ് വയസ്സുകാരിയെ സീറ്റിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കൊല്ലം സ്വദേശി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed