കോട്ടയത്ത് ആറ് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: എടപ്പാടിയിൽ ആറ് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. എടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിൻറെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്. കുട്ടിക്ക് ഉദര സംബന്ധമായ ചില അസുഖങ്ങളുണ്ടായിരുന്നെന്നും ഇതിന് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കുഴഞ്ഞു വീണതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും. ആ തീരുമാനം ഇന്ന് എടുക്കുന്നു…സംതിങ് ന്യൂ ലോഡിങ്’ എന്ന ഹാഷ് ടാഗും; സസ്പെൻസ് നിറഞ്ഞ കുറിപ്പുമായി എൻ … Continue reading കോട്ടയത്ത് ആറ് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു