സ്കൂൾ ബസ് തട്ടി; ആറുവയസ്സുകാരന് ദാരുണാന്ത്യം

പട്ടാമ്പിയിൽ അമ്മയുടെ കൺമുന്നിൽ വെച്ച് ആറ് വയസ്സുകാരൻ ബസ്സിടിച്ച് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പുലശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. ഓങ്ങല്ലൂർ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടിൽ കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകൻ ആരവ് ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെയോടെ മരിച്ചത്. വാടാനാംകുറിശി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വാഹനത്തിൽ നിന്നും വീടിനു മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടി. പണം മോഷ്ടിച്ച്‌ കടന്ന മറുനാടൻ തൊഴിലാളിയെ വിജയവാഡയിൽ നിന്നും പൊക്കി കുമളി പോലീസ് ഈ … Continue reading സ്കൂൾ ബസ് തട്ടി; ആറുവയസ്സുകാരന് ദാരുണാന്ത്യം