കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്. വീട്ടിലെ റൂമിലെ ജനലിൽ ഷാൾ കൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങിയാണ് അപകടം നടന്നത്. കുട്ടിയെ ഉടൻ തന്നെ അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടസമയത്ത് സമയത്ത് വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മുമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് വിവരം. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറത്ത് ബോഡി … Continue reading കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed