കാർ ട്രക്കുമായി കൂട്ടിയിടിച്ച് വൻ അപകടം; ഇന്നോവയിലേക്ക് ട്രക്ക് പാഞ്ഞുകയറി: ആറ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മരിച്ചവരിൽ മൂന്നു പെൺകുട്ടികളും

ഡെറാഡൂണിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ചൗക്കിന് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഉൾപ്പെടുന്നു, എല്ലാവരും ഇരുപത് വയസ്സുള്ളവരാണ്. Six students met a tragic end after their car collided with a truck പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് കോട്വാലി പോലീസ് അറിയിച്ചു. മൂന്ന് വിദ്യാർഥിനികളടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ … Continue reading കാർ ട്രക്കുമായി കൂട്ടിയിടിച്ച് വൻ അപകടം; ഇന്നോവയിലേക്ക് ട്രക്ക് പാഞ്ഞുകയറി: ആറ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മരിച്ചവരിൽ മൂന്നു പെൺകുട്ടികളും